നിറങ്ങള്‍ മങ്ങിയ ആകാശത്തിന്റെ ചുവട്ടില്‍ ഞാന്‍ നിന്നു...
ഇന്നലെ ഈ ആകാശത്തിനു നിറങ്ങലുണ്ടായിരുന്നു....
ഇന്നെന്റെ ദുഃഖങ്ങള്‍ പോലെ ആകാശവും ഇരുണ്ടിരിക്കുന്നു....
കുരിശുമായ് ഏഴാം വട്ടവും പദ യാത്രക്കൊരുങ്ങുന്ന എനിക്ക് ....
താങ്ങായത് അവളായിരുന്നു , എന്നെന്റെ ദുഖവും അവള്‍ തന്നെ...
പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം എന്റെ ജീവനെ കിഴടക്കുന്നുണ്ടായിരുന്നു -
അതെന്താണെന്ന് ഞാന്‍ പറഞ്ഞോട്ടെ , പ്രണയം....
-സതീഷ്-
1 comment:
ho... oru samana dukithane kandu.. aswasam.. ezhuthuka.. iniyum..
Post a Comment