Monday, March 30, 2009

എന്റെ കൂട്ടുകാരന്റെ വിവാഹം!!!!!!!

ഇന്നലെ എന്റെ കൂട്ടുകാരന്റെ മെയില്‍ ഉണ്ടായിരുന്നു -
അവന്‍ വിവാഹിതനാകുന്നു -
എന്റെ ആശംസകള്‍ -
ഒരു നല്ല ജീവിതത്തിനു , ഒരു നല്ല കുടുംബത്തിനു -
അവനെ കുറിച്ചോര്‍ക്കാന്‍ ഏറെയാണ്‌ -
ശ്രീകാന്ത് - നാമകരണം
ശങ്കര കോളേജിന്റെ നടവഴികളില്‍ തുടങ്ങിയ സൗഹൃദം -
ഒന്നിനെയും , ഗൌരവമായി കാണാന്‍ ഇഷ്ടപ്പെടത്തവന്‍ -
പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ , അത് വായിച്ച വ്യക്തികളോട് സംസാരിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് വിശ്വസിക്കുന്നവന്‍ -
പഴയ പാട്ടുകള്‍ കേള്‍ക്കുന്നതിഷ്ടപ്പെടുന്നവന്‍
ഇതിനെക്കാള്‍ എല്ലാം ഉപരിയായ് , സുഹൃതുക്കല്‍ക്കിടായിലെ കണ്ണി -
ഒരുപാട് ഫിലോസഫികള്‍ , ഇഷ്ടപെടുന്നവന്‍
എല്ലാത്തിലും മേലെ - എന്നെ സഹിക്കുന്നവന്‍ -
എന്റെ കൂട്ടുകാര - നിനക്കെന്റെ വിവാഹാശംസകള്‍
സതീഷ്

1 comment:

smitha adharsh said...

എല്ലാ പോസ്റ്റുകളും വായിച്ചു ...
നന്നായിരിക്കുന്നു..പക്ഷെ,അക്ഷര തെറ്റുകള്‍ ഉണ്ടല്ലോ..സതീഷേ..അതൊരു കല്ലുകടിയാണ് ട്ടോ.
ചുമ്മാ..ടീച്ചര്‍ടെ ജാഡയില്‍ പറഞ്ഞതാ..എന്നാലും,ഇങ്ങനെ ടീച്ചര്‍മാരെ അതി കഠിനമായി വിമര്‍ശിക്കെണ്ടിയിരുന്നില്ല..ഇതാരപ്പാ എന്ന് ആലോചിച്ചു ഓടി വന്നതാ.
ഇനിയും എഴുതൂ,ഒരുപാടൊരുപാട്..