മഞ്ഞുതുള്ളി , ഒരു നിമിഷത്തിന്റെ മാത്രം ആയുസ്സുള്ള ഒന്നു. അതിന്റെ നൈര്‍മല്ല്യം , തണുപ്പ് , സുതാര്യത, അതെല്ലാം അതിന് മാത്രം സ്വന്തം. ഈ മഞ്ഞുതുള്ളി എന്റെതാണ് , എന്റേത് മാത്രം.. പിന്നെ എണ്ണത്തില്‍ വളരെ കുറഞ്ഞ നിങ്ങളുടെതും. ഇതിലൂടെ നോക്കിയാല്‍ നിങ്ങള്‍ക്ക് മഴവില്ല് കാണാം , ചിലപ്പോള്‍ ഇരുണ്ട ആകാശവും.
Wednesday, April 8, 2009
പ്രണയം...
പ്രണയം... ഒരു കവിക്കും കവിതക്കും പൂര്‍ണമായി വരച്ചുകാണിക്കാന്‍ കഴിയാത്ത ഒന്നു , സൗഹൃദം എത്ര രൂക്ഷമോ ആഴത്തിലോ ഉള്ളതായാലും , അത് പ്രണയമാകുന്നില്ല - അതുകൊണ്ടുതന്നെയാവണം നമ്മളെല്ലാവരും പ്രണയിക്കുവാനും പ്രണയിക്കപ്പെടാനും - കൊതിക്കുന്നത്...
2 comments:
KOTHI THEERUM VARE IVIDE PREMICHU MARICHAVARUNDO?
UNDAKAAAAAN IDAYILLA ... THANKS FOR VISITING
Post a Comment