മഞ്ഞുതുള്ളി , ഒരു നിമിഷത്തിന്റെ മാത്രം ആയുസ്സുള്ള ഒന്നു. അതിന്റെ നൈര്‍മല്ല്യം , തണുപ്പ് , സുതാര്യത, അതെല്ലാം അതിന് മാത്രം സ്വന്തം. ഈ മഞ്ഞുതുള്ളി എന്റെതാണ് , എന്റേത് മാത്രം.. പിന്നെ എണ്ണത്തില്‍ വളരെ കുറഞ്ഞ നിങ്ങളുടെതും. ഇതിലൂടെ നോക്കിയാല്‍ നിങ്ങള്‍ക്ക് മഴവില്ല് കാണാം , ചിലപ്പോള്‍ ഇരുണ്ട ആകാശവും.
Monday, March 30, 2009
എന്റെ കൂട്ടുകാരന്റെ വിവാഹം!!!!!!!
അവന്‍ വിവാഹിതനാകുന്നു -
എന്റെ ആശംസകള്‍ -
ഒരു നല്ല ജീവിതത്തിനു , ഒരു നല്ല കുടുംബത്തിനു -
അവനെ കുറിച്ചോര്‍ക്കാന്‍ ഏറെയാണ് -
ശ്രീകാന്ത് - നാമകരണം
ശങ്കര കോളേജിന്റെ നടവഴികളില്‍ തുടങ്ങിയ സൗഹൃദം -
ഒന്നിനെയും , ഗൌരവമായി കാണാന്‍ ഇഷ്ടപ്പെടത്തവന്‍ -
പുസ്തകങ്ങള്‍ വായിക്കുന്നതിനേക്കാള്‍ , അത് വായിച്ച വ്യക്തികളോട് സംസാരിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് വിശ്വസിക്കുന്നവന്‍ -
പഴയ പാട്ടുകള്‍ കേള്‍ക്കുന്നതിഷ്ടപ്പെടുന്നവന്‍
ഇതിനെക്കാള്‍ എല്ലാം ഉപരിയായ് , സുഹൃതുക്കല്‍ക്കിടായിലെ കണ്ണി -
ഒരുപാട് ഫിലോസഫികള്‍ , ഇഷ്ടപെടുന്നവന്‍
എല്ലാത്തിലും മേലെ - എന്നെ സഹിക്കുന്നവന്‍ -
എന്റെ കൂട്ടുകാര - നിനക്കെന്റെ വിവാഹാശംസകള്‍
സതീഷ്
Monday, March 23, 2009
എന്റെ പെണ്ണേ.....
നിന്നെ മറക്കാന്‍ , നിന്നെ കാണാതിരിക്കാന്‍
എനിക്കൊരിക്കലും ആവില്ല
ഞാന്‍ ഇന്നും വന്നിരുന്നു , നിന്നെ കാണാന്‍
നിന്നെ കണികണ്ട് ഉണരാന്‍ , കിന്നാരം പറയാന്‍
ഞാനൊരുപാട് കൊതിച്ചിരുന്നു.
കണ്ടിട്ടും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷമില്ലാതെ ഞാന്‍ തിരിച്ചു പോന്നു.
നിന്റെ നിഷ്കളങ്കത ആസ്വദിച്ചു , നിന്നെ പ്രണയിച്ചു -
നിന്നോടൊത്തു , ഒരു നാള്‍ -
ഒരിക്കല്‍ എന്റെ സ്നേഹം നിനക്കു മനസിലാവും -
നിന്നെ ഓര്‍ത്തു , വിതുമ്പിക്കരഞ്ഞു , നിന്റെ
മടിത്തതട്ടില്‍ ഞാന്‍ മരിച്ചു വീഴുമ്പോള്‍ എങ്കിലും
സതീഷ്
Sunday, March 22, 2009
ഈ വിരഹം!!
ഭുതകാല ഓര്‍മ്മകളുടെ ഭാണ്ട്ങ്ങളില്‍ , ഞാന്‍ തിരയുകയാണ് -
നിന്റെ മുഖം , പ്രണയത്തിന്റെ ആ സുന്ദര നിമിഷങ്ങള്‍.
പ്രഭാതങ്ങളില്‍ , പുക്കളില്‍ നിന്നും ഇറ്റുവീഴുന്ന മഞ്ഞുതുളികളില്‍ -
എന്റെ ജാലകവാതിലില്‍ ഒരു നേര്‍ത്ത മൂളലോടെ , വരുന്ന കാറ്റില്‍-
ഉറക്കം വരാത്ത രാത്രികളില്‍ എന്റെ പുതപ്പിനകാതെ ചുടില്‍-
എന്റെ മുറിക്കുള്ളിലെ മെഴുകുതിരി വെളിച്ചത്തില്‍-
രാത്രിയെ പകലാക്കി മാറ്റും എന്റെ കനവുകളില്‍-
ഞാന്‍ നിന്നെ കണ്ടിരുന്നു...
ഞാനോര്‍ത്തു
ജീവിതത്തിന്റെ ദൈര്ഘ്യവും അത്ര തന്നെ....
നിമിഷങ്ങളില്‍ നിന്നു നിമിഷങ്ങളിലെക്കുള്ള പ്രയാണത്തില്‍
കണ്ടുമുട്ടി , ഒരു ജീവിതകാലം മുഴുവന്‍ സ്നേഹിച്ചു മരിക്കാന്‍
എന്റെ ക്ഷണം -
ഇന്റെര്‍റ്റിലുടെയും ഇ മെയിലിലും പ്രണയം കൈമാറുന്ന ഇന്നു -
നമ്മുടെ പ്രണയത്തിനു നിറങ്ങള്‍ കുറവായിരുന്നു -
ഇന്നു ഞാനി മരുഭൂമിയിലും , നീ എന്നെ കാത്തു , ആ പഴയ സ്കൂള്‍ വരാന്തയിലും -
പോയി മറയുന്ന റിയാലുകള്‍ നോക്കി ഞാന്‍ വിളിക്കുന്ന ഫോണ്‍ കോളില്‍ -
ധൃതിയോടെ അവസാനിപ്പിക്കുന്ന വിളിക്കൊടുവില്‍ -
കുറേ നേരം മോബിലിലേക്ക് നോക്കിയിരുന്ന്‍ -
ഓര്‍മ്മകളില്‍ ആ പഴയ സ്കൂള്‍ കുട്ടിയായ് , ഞാന്‍-
ഈ തിരക്കുകള്‍ക്കൊടുവില്‍ ഞാന്‍ തിരിച്ചു വരും -
നിന്റെ മടിയില്‍ , നിന്നെ കുറിച്ചു പാടി , നിന്റെതായി , കുറേ നിമിഷങ്ങള്‍ -
അതിനായി പൊറുക്കുക ഈ വിരഹം -
-സതീഷ് -
പ്രണയം
ഇന്നലെ ഈ ആകാശത്തിനു നിറങ്ങലുണ്ടായിരുന്നു....
ഇന്നെന്റെ ദുഃഖങ്ങള്‍ പോലെ ആകാശവും ഇരുണ്ടിരിക്കുന്നു....
കുരിശുമായ് ഏഴാം വട്ടവും പദ യാത്രക്കൊരുങ്ങുന്ന എനിക്ക് ....
താങ്ങായത് അവളായിരുന്നു , എന്നെന്റെ ദുഖവും അവള്‍ തന്നെ...
പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരം എന്റെ ജീവനെ കിഴടക്കുന്നുണ്ടായിരുന്നു -
അതെന്താണെന്ന് ഞാന്‍ പറഞ്ഞോട്ടെ , പ്രണയം....
-സതീഷ്-
Saturday, March 21, 2009
The Farewell.!!!
Oh my love…
The tuneful December will come again-
With lots of sweet reminiscences,
To cherish with pain and tears
But in this parting moment-
When, your memories shatter my heart
I embrace these words close to my heart
Just not to fall on this arid desert land.
This era is lulling my heart which,
Struggles to hold back the sob in pain
Your memories…
Coming to my heart like waves to the seashore-
Tears are burning my cheeks’…
When the past becomes the memories
I took in…
That we can’t call back the time…
The time we laughed together
We forgot this parting moment
My hands are shaking to smear the tears from your eyes
When, the words can’t realize the pain of tears
When, pen loosing the writing skills
Beyond the tears filled time of ours
Let me say
GOOD BYE
Sad’s
Friends
Friends …
The bondage that cannot be broken …
They comes with a wide smile on face and makes me happy
They just drop in to say, am here for you…
They just remind me of myself….
Their number, I die for
They made me up in this life
Many moments to remember, when life become demanding
In the crowds I walk in, they make me shine
I lost many of them, during the race of life
But not even one is forgotten, not from my memory
Good listeners, good critics and above all, good motivators
Timely helps, even the closed one couldn’t help
I just want all you to know, that I do remember u
And finally this blog is for my friends
Especially, the one who send me an email
Dipped in sadness, to say “YOU FORGOT YOUR FRIENDS AND WRITE SOMETHING FOR THEM TOO”
Sad’s
Monday, March 16, 2009
Moments
Seems so small
It comes and goes
Something, cannot retain back in life
Something never leaves any traces behind
It just happens and vanishes
It can make a day or life memorable
It can make a day or life miserable
Just a tiny piece of time, but much powerful
I had many moments in life
Both pleasant and sad
I remember a few of them
It flashes in my memory sometime
It was such a moment, gave me my lost love back
It gave me many good friends, and foes
Sad’s
Our Times
The inevitable fate,it seperated us
Somewhere we lost our hearts
Two hearts, which was much closer
Two hearts, which loved each other
Reasons unknown
Might be because you understood me completely
I tried to forget your face
I tried to get rid of your memories
I hated everything in front of me
I hated myself for being in love with you
First time in my life , I realized
How hard it is to forget someone I loved
I just started listening to the words of the peots
Who were in the pain of lost love
I saw many girls
With the purity of rose and beauty
But I couldn’t tell them my love
Because you were there inside me , deep inside
When I realized , that I can’t forget you
I was happy - to know that am in love with
Someone who don’t even remember me
I was in a hurry to build up this so called life
In a rush to something , all people called success
When, I was back in home after long years of loneliness
I met you again
The long talks we had , the laughter and tears
Absurd things happened in our life
I was again that school boy again
Who , was madly in love with you
More than words can say
More than a flower can speak
More than a pen can write
I love you…. I just love you … Nothing else.
Sads